ആദ്യമായി ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്‍ രാജ്യം
A. പോര്‍ച്ചുഗീസ്
B. ബ്രിട്ടീഷ്
C. ഫ്രാന്‍സ്
D. ഡച്ച്
മന്നത്ത് പത്മനാഭനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
1) 1947 ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
2) 1959 ലെ വിമോചന സമരത്തിന് നേതൃത്വം നല്‍കി
3) ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍.
4) 1935 ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്